കോർക്ക് പ്രവാസി നടത്തുന്ന ആൾ അയർലൻഡ് ചിത്രരചന മത്സരം 2026 ഏപ്രിൽ 25 ന് നടത്തപ്പെടുന്നു.
ഒന്നാം സ്ഥാനം – മെഡലും സർട്ടിഫിക്കറ്റും 75 യൂറോ ക്യാഷ് പ്രൈസും
രണ്ടാം സ്ഥാനം – മെഡലും സർട്ടിഫിക്കറ്റും 50 യൂറോ ക്യാഷ് പ്രൈസും
മൂന്നാം സ്ഥാനം – മെഡലും സർട്ടിഫിക്കറ്റും 50 യൂറോ ക്യാഷ് പ്രൈസും
ഉണ്ടായിരിക്കുന്നതാണ്.
5-8 വയസ്, 9-12 വയസ്സ്, 13-15 വയസ്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. രജിസ്ട്രേഷൻ അഞ്ച് യൂറോ. താത്പര്യമുള്ള കുട്ടികളെ മത്സരത്തിൽ പങ്കെടുക്കണമെന്ന് എല്ലാ മാതാപിതാക്കളോടും വിനയപൂർവ്വം അഭ്യർഥിക്കുന്നു.
താഴെയുള്ള link വഴി ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക: https://forms.gle/7myDPUxNDtM1XZeM6
വിശദവിവരങ്ങൾക്ക്: Beena Biju – 087 410 9214 / Rahul Babu – 089 974 1588
Supported by:
- ᴀQᴜᴀ-ꜰɪʟᴛᴇʀ • ᴛᴀxᴍɪɴᴅ • ꜰɪɴᴀɴᴄᴇ ᴄʜᴏɪᴄᴇ • ᴘʀᴏꜰᴇꜱꜱɪᴏɴᴀʟ ᴄᴏᴍᴘᴜᴛᴇʀ ꜱᴇʀᴠɪᴄᴇꜱ •