Skip to content

Cork Pravasi Malayali Association

News

പ്രിയ സുഹൃത്തുക്കളെ,ഈ ശനിയാഴ്ച നടക്കുന്ന ഈസ്റ്റർ - വിഷു - ഈദ് ആഘോഷത്തിൽ പങ്കെടുക്കുവാനും ഭക്ഷണം ആസ്വദിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പരിപാടിക്ക് സ്പെഷ്യൽ ഓഫർ ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. രജിസ്റ്റർ ചെയ്ത് ഭക്ഷണം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.നന്ദി. https://cpma.sumupstore.com/product/easter-vishu-eid-2026ᴄᴏʀᴋ ᴘʀᴀᴠᴀꜱɪ ᴍᴀʟᴀʏᴀʟɪ ᴀꜱꜱᴏᴄɪᴀᴛɪᴏɴ

കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ-വിഷു-ഈദ് ആഘോഷം നടത്തപ്പെടുന്നു. 2026 ഏപ്രിൽ 25 ശനിയാഴ്ച്ച വൈകുന്നേരം 4മണി മുതൽ Ballinhassig Marian Hall ഇൽ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളുടെ ഭാഗമായി കോർക്കിലെ കൊച്ചു കൂട്ടുകാരുടെ നൃത്തവും VocaVibe അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 𝐈𝐧𝐬𝐩𝐢𝐫𝐞 𝟐𝟎𝟐𝟔 മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ആഘോഷപരിപാടിയിൽ വച്ചു…

കോർക്ക് പ്രവാസി നടത്തുന്ന ആൾ അയർലൻഡ് ചിത്രരചന മത്സരം 2026 ഏപ്രിൽ 25 ന് നടത്തപ്പെടുന്നു.ഒന്നാം സ്ഥാനം - മെഡലും സർട്ടിഫിക്കറ്റും 75 യൂറോ ക്യാഷ് പ്രൈസുംരണ്ടാം സ്ഥാനം - മെഡലും സർട്ടിഫിക്കറ്റും 50 യൂറോ ക്യാഷ് പ്രൈസുംമൂന്നാം സ്ഥാനം - മെഡലും സർട്ടിഫിക്കറ്റും 50 യൂറോ ക്യാഷ് പ്രൈസുംഉണ്ടായിരിക്കുന്നതാണ്.5-8 വയസ്, 9-12 വയസ്സ്, 13-15…

We are excited to announce that we will host a Mega stage show Aaravam Sponsored by Tilex in Association with Cork Pravasi Malayali Association and Monsoon Events Limited.Join us for an engaging and memorable experience as we bring together people…

Join us for a unique blend festivities – a melting pot of joy and diversity(Inspire 2024 is back)Express your creativity and embrace the spirit of unity through art. Exciting prizes await the most captivating creations, More details Coming Soon.Indulge in…

സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ35 ൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു. വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേതൃത്വം നൽകിയ അയർലണ്ടിലെ തന്നെ ആദ്യ സെമിനാർ ആയിരുന്നു ഇത്.സെമിനാറിന് നേതൃത്വം നൽകിയവർ: ബെനിറ്റ ഷെറി,ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി, MTU, രണ്ടാം വർഷം ജിസ്ന ജിസ് - മെഡിസിൻ (രണ്ടാം വർഷം) യു.സി.സി ഐബൽ…