കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ-വിഷു-ഈദ് ആഘോഷം നടത്തപ്പെടുന്നു. 2026 ഏപ്രിൽ 25 ശനിയാഴ്ച്ച വൈകുന്നേരം 4മണി മുതൽ Ballinhassig Marian Hall ഇൽ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളുടെ ഭാഗമായി കോർക്കിലെ കൊച്ചു കൂട്ടുകാരുടെ നൃത്തവും VocaVibe അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 𝐈𝐧𝐬𝐩𝐢𝐫𝐞 𝟐𝟎𝟐𝟔 മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ആഘോഷപരിപാടിയിൽ വച്ചു വിതരണം ചെയ്യുന്നതായിരിക്കും.
ഈസ്റ്റർ-വിഷു-ഈദ് പരിപാടിയിൽ പങ്കെടുക്കുവാനും Saffron House ഒരുക്കുന്ന വൈവിധ്യമാർന്ന ഭക്ഷണം ന്യായമായ നിരക്കിൽ വാങ്ങി ആസ്വദിക്കുവാനും പ്രവാസികളായ എല്ലാവരെയും കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വിശദവിവരങ്ങൾക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക:
Easter-Vishu-Eid entry tickets:-
ഓൺലൈനായി ടിക്കറ്റ് എടുക്കാൻ 👉https://cpma.sumupstore.com/
Togi C Varghese – 087 320 1327
Roy Kochakkan – 087 907 8867
Jenish James – 087 234 0463
*ഭക്ഷണം വാങ്ങുമ്പോൾ അതിൻ്റെ തുക നേരിട്ട് കൗണ്ടറിൽ നൽകാവുന്നതാണ്.