പ്രിയ സുഹൃത്തുക്കളെ,
ഈ ശനിയാഴ്ച നടക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷത്തിൽ പങ്കെടുക്കുവാനും ഭക്ഷണം ആസ്വദിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പരിപാടിക്ക് സ്പെഷ്യൽ ഓഫർ ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. രജിസ്റ്റർ ചെയ്ത് ഭക്ഷണം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദി. https://cpma.sumupstore.com/product/easter-vishu-eid-2026
ᴄᴏʀᴋ ᴘʀᴀᴠᴀꜱɪ ᴍᴀʟᴀʏᴀʟɪ ᴀꜱꜱᴏᴄɪᴀᴛɪᴏɴ